NEWS
19,108 articles
BREAKING NEWS
ഉള്ളതല്ലേ.. ഇല്ലാത്തത് ഒന്നുമല്ലല്ലോ.. ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവരാണ് ഇപ്പോൾ പാര്‍ട്ടി നിയന്ത്രിക്കുന്നത്, മുഖ്യമന്ത്രിയുടെ പേര് പോലും അറിയാത്ത കുറേപേര്‍ ബ്രാഞ്ചിലുണ്ട്, അവർ തലയാട്ടാൻ മാത്രമുള്ള ഉപകരണങ്ങളാണ്, സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്റെ മകന്‍
BREAKING NEWS
ജസ്‌ലിയയുടെ മരണം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ!! മുൻകൂർ ജാമ്യത്തിന് ശ്രമവുമായി ഡോ. സിറിയക്ക്, എതിർത്ത് റിപ്പോർട്ട് നൽകും- പ്രത്യേക അന്വേഷണസംഘം
BREAKING NEWS
പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി; കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് പറഞ്ഞ മന്ത്രി തന്നെയാണോ ഇങ്ങനെ പറയുന്നത്? സിപിഎം രാഷ്ട്രീയം കളിക്കുന്നുവെന്ന് മേയർ
BREAKING NEWS
വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
BREAKING NEWS
ഇസ്രയേലിനും മറ്റ് ശത്രുക്കൾക്കും അനുകൂല നിലപാടെടുത്ത് സംസാരിക്കുന്നവർ ഒന്ന് ഓർത്തോ, നിങ്ങളുടെ തല നെതന്യാഹുവിന്റേതിന് തുല്യം; കണ്ടാലുടൻ തീർത്തുകളയും – ഇറാൻ ജനതയ്ക്ക് ഐ ആർ ജി സി കമാൻഡറിന്റെ താക്കീത്