NEWS
19,097 articles
BREAKING NEWS
എഐ വഴി വ്യാജ യുദ്ധ വീഡിയോകൾ സൃഷ്ടിച്ചു, ഇറാന് അനുകൂല വീഡിയോകളും ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 19 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ, വിചാരണ നേരിടണം, കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ
BREAKING NEWS
‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’- ഭീഷണിയിറക്കി ട്രംപ്
BREAKING NEWS
അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല, പകരം ജി സുധാകരന് കൈ കൊടുക്കും, മൂന്നാമതും പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് സുധാകരൻ!! ഈ നിലപാടുമായി നടക്കുന്നയാളെ എന്തിന് പിന്തുണയ്ക്കണം?- നേതൃത്വത്തെ അതൃപ്തി അറിയിച്ച് ചില നേതാക്കൾ
BREAKING NEWS
ശരിക്കും സര്‍പ്രൈസായി… വധൂവരന്മാരുടെ എന്‍ട്രിക്ക് വെടിക്കെട്ടൊരുക്കി സുഹൃത്തുക്കള്‍, വധു ബോധം കെട്ടുവീണു, പിന്നാലെ വധുവുമായി ആശുപത്രിയിലെത്തി വിവാഹ സംഘം
BREAKING NEWS
ചായ ചോദിച്ചിട്ട് നല്‍കിയില്ല, കുഞ്ഞുങ്ങളുടെ കണ്‍മുമ്പില്‍ വച്ച് മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ, ശരീരമാസകലം വെട്ട് കൊണ്ട പാടുകള്‍