NEWS
19,088 articles
BREAKING NEWS
യൂറോപ്പിൽനിന്ന് ഡ്രോണുകൾ ഇന്ത്യ വഴിയായി മ്യാൻമറിലേക്ക് കടത്തി? ആയുധ പരിശീലനം, ആയുധ കൈമാറം, ഡ്രോൺ ഓപ്പറേഷൻ സഹായങ്ങൾ, നിരോധിത സംഘടനയുമായി ബന്ധം!! ഇന്ത്യ വഴിയായി മ്യാൻമറിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഏഴ് വിദേശികൾ എൻഐഎ പിടിയിൽ, പിടിയിലായവർ യുഎസ്, യുക്രൈയ്ൻ സ്വദേശികൾ
BREAKING NEWS
‘ഇറാന്റെ ഓലപാമ്പ് പ്രയോഗമൊന്നും ഞങ്ങളുടെയടുത്ത് വിലപ്പോകില്ല; കഴിഞ്ഞ 12 വർഷമായി ഇതിനപ്പുറം ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്‘: വൊളോഡിമിർ സെലെൻസ്‌കി
BREAKING NEWS
‘ ആ വാർത്ത സത്യം!‘ ഇസ്രയേൽ വ്യോമാക്രമണം: അലി ലാരിജാനിയും മകനും സഹായിയും നിരവധി അംഗരക്ഷകരും ബാസിജ് ഫോഴ്‌സ് കമാൻഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ
BREAKING NEWS
‘ഇറാനെതിരായ അമേരിക്കൻ യുദ്ധത്തെ പിന്തുണയ്ക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല; ഈ വയസാം കാലത്ത് ട്രംപിനെ ഇസ്രയേലും മാധ്യമങ്ങളും തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ഈ യുദ്ധം‘ ;രാജിവച്ച് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം തലവൻ
BREAKING NEWS
‘കഞ്ഞികുടി മുട്ടി‘; പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും