NEWS
19,076 articles
BREAKING NEWS
രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം, ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല, ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കില്ല, കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല…ജി. സുധാകരൻ പുതിയ ക്യാമ്പിലാണ്, മുൻകാലത്ത് അദ്ദേഹം എന്തായിരുന്നു എന്ന് പറഞ്ഞത് അന്വേഷിക്കുന്നത് നല്ലതാണ്- മുഖ്യമന്ത്രി
BREAKING NEWS
ക്ഷുദ്രപ്രയോഗങ്ങൾ കൊണ്ട് പ്രശ്നങ്ങൾ തീരുമെങ്കില്‍ ഡ്രോണുകൾക്ക് പകരം നാരങ്ങയും മുളകും ഉപയോഗിച്ചാകും യുദ്ധങ്ങള്‍ നടക്കുക, എട്ടോ പത്തോ ആൾദൈവങ്ങൾ ഉണ്ടെങ്കിൽ പാകിസ്താനിലെ തീവ്രവാദികളെ സൂചി ഉപയോഗിച്ച് ഇല്ലാതാക്കാമായിരുന്നു, അന്ധവിശ്വാസങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്
BREAKING NEWS
മൂന്നുവര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30ഓളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, ബിജെപി കൗൺസിലറിന്റെ മകന്‍ അറസ്റ്റില്‍
BREAKING NEWS
വന്ദേ ഭാരതിൽ മോശം ഭക്ഷണം, നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, ഭക്ഷണം വിതരണം ചെയ്ത സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി
BREAKING NEWS
‘I Said, ‘No, Thank You’… ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, വിചിത്രവാദവുമായി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തു, അവർ വെടിനിർത്തൽ ആഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക