NEWS
18,931 articles
BREAKING NEWS
കുട്ടികൾ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ, ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 23 പേര്‍ക്ക്
BREAKING NEWS
“ചൂടിനെ മറികടക്കാന്‍ ഉള്ളി പോക്കറ്റിലിട്ടാല്‍ മതി”, 51 ഡിഗ്രി ചൂടിൽ പോലും ഞാന്‍ എസി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
BREAKING NEWS
അമേരിക്കയുമായി ഒരു ഡീലിന് തയാർ, ആണവ കാര്യത്തിൽ ചർച്ച പിന്നീടാവാം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറന്ന് യുദ്ധം അവസാനിപ്പിക്കാം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ഇറാൻ!! വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം ഉടൻ, യുറേനിയം കൈവിട്ടൊരു നിർദേശം ട്രംപ് അംഗീകരിക്കുമോ?
BREAKING NEWS
‘നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’…നേതാജിയുടെ വാക്കുകൾ ബംഗാളിൽ കടംകൊണ്ട് മോദി!! ‘നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും….ഇതാണ് മോദിയുടെ ഉറപ്പ്’
BREAKING NEWS
നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം; കുട്ടികളില്ലാത്തതിന്റെ പേരിൽ വഴക്ക് പതിവ്; അതേ കാരണത്താൽ അവളെ വെട്ടിയും കുത്തിയും കൊന്നു – കൊലപാതകത്തെക്കുറിച്ച് പ്രതി വിഷ്ണുവിന്റെ മൊഴി