NEWS
18,902 articles
BREAKING NEWS
‘ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്’- ട്രംപ്
BREAKING NEWS
ആറാം ക്ലാസുകാരന്റെ കാലിൽ കയറുകെട്ടി തല കീഴായി ഫാനിന്റെ ഹുക്കിൽ കെട്ടിത്തൂക്കി, കൂടുതൽ ഉപദ്രവിച്ചത് പാചകക്കാരൻ, സൂപ്രണ്ട് കുട്ടിയുടെ ചെകിട്ടത്ത് അടിച്ചു!! മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്, ‘കുട്ടിയെ നോക്കാൻ യാതൊരു നിവർത്തിയുമില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തുന്നത്’… കുട്ടിയുടെ പിതാവ്, വാർഡ...
BREAKING NEWS
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, 10 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു, സഹോദരിക്ക് നേരെയും പീഡനശ്രമം, ശല്യം സഹിക്കാനാകാതെ ലിവ് ഇന്‍ പങ്കാളിയെ വെടിവച്ച്കൊന്ന് യുവതി
BREAKING NEWS
‘യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയാകണം; സതീശന് ധനകാര്യം; എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല‘- കേരള ദലിത് ഫെഡറേഷൻ
BREAKING NEWS
‘മുഖ്യമന്ത്രി ചർച്ച സിപിഎം സൃഷ്ടി; ആ കെണിയിൽ ഒരൊറ്റ കോൺഗ്രസ് പ്രവർത്തകൻ പോലും വീഴരുത്‘: ടി സിദ്ദിഖ്