BREAKING NEWS ‘ഒരു ഭീഷണി കോൾ വന്നാലൊന്നും ഭയപ്പെട്ടിരിക്കുന്ന ആളല്ല ഞാൻ; പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യം; ജയിലിൽ പോയാൽ കാര്യങ്ങൾ പാർട്ടി നോക്കിക്കോളുമെന്ന് പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല‘- ടി കെ ഗോവിന്ദന്റെ പ്രതികരണം June 13, 2026
BREAKING NEWS ‘തെറ്റ് പറ്റിപ്പോയി; എനിക്ക് മാത്രമല്ല മന്ത്രി സഭയ്ക്ക് മുഴുവൻ അതിൽ പങ്കുണ്ട്; ജനങ്ങൾക്കിടയിൽ സർക്കാർ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന നിർബന്ധത്തിൽ മുഖ്യമന്ത്രി കെബി പ്രദീപിനോട് രാജി ആവശ്യപ്പെട്ടു‘- പ്ലീഡർ നിയമനത്തിൽ കെ. മുരളീധരൻ June 13, 2026
BREAKING NEWS ക്യാമറ വാങ്ങിയത് 22000 രൂപയ്ക്ക് ഓൺലൈനിൽ, ബൾബിനുള്ളിൽ വയ്ക്കാവുന്ന വിധത്തിൽ പ്രത്യേകം രൂപകൽപന, അധ്യാപികമാരുടെ ശുചിമുറിയിൽ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച് ലൈവ് സ്ട്രീമിങ്, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ December 18, 2024
BREAKING NEWS വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് എലി കടിച്ചത് 15 തവണ..!! ഓരോ തവണ എലി കടിപ്പുമ്പോഴും ആന്റി റാബിസ് വാക്സിനെടുത്തു..!!! ഡോസ് അധികമായതിനാൽ വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി December 18, 2024
BREAKING NEWS കപിൽ ദേവിന്റെ റെക്കോർഡ് ഇനി പഴങ്കഥ….!! ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ബുംറ…!!! December 18, 2024
BREAKING NEWS അടിച്ചാൽ തിരിച്ചടിക്കും, അമേരിക്കൻ ഉത്പന്നങ്ങൾങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ തിരിച്ച് അങ്ങോട്ടും അങ്ങനെതന്നെയായിരിക്കും, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ് December 18, 2024
BREAKING NEWS തർക്കം തുടരുന്നു, ഹർജി തള്ളി- എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാനാവില്ല, സുപ്രിംകോടതിയെ സമീപിക്കുമെന്ന് മകൾ, അന്തരിച്ച് മൂന്നുമാസമായിട്ടും തീരുമാനമാകാതെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ December 18, 2024
BREAKING NEWS ട്രെയ്നിങ്ങിനിടെ കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകി, സഹപ്രവർത്തകരെകൊണ്ട് സഹായിക്കാൻ സമ്മതിച്ചില്ല, സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്ത വിനീതിനോട് എസി അജിത്തിന് വ്യക്തിവൈരാഗ്യം, എസ്ഒജി കമാൻഡോയുടെ ആത്മഹത്യയിൽ സുഹൃത്തുക്കളുടെ മൊഴികൾ പുറത്ത് December 18, 2024
LATEST UPDATES ബിജെപി റാലിക്കിടെ വ്യാപക പോക്കറ്റടി…!! 31 പേർക്ക് മൊബൈൽ ഫോൺ, പണം, സ്വർണാഭരണങ്ങൾ തുടങ്ങിയ 26 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി..!!! പൊലീസ് ഉദ്യോഗസ്ഥന്റെ സ്വർണമാലയും കവർന്നു..!! December 18, 2024
BREAKING NEWS മോഷണക്കേസ് പ്രതിയായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ഭാര്യ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, കുട്ടിയുടെ അമ്മ ഉൾപ്പെടെ 9 അംഗസംഘം അറസ്റ്റിൽ, കുട്ടിയെ വാങ്ങിയത് മനുഷ്യക്കടത്ത് സംഘമെന്ന് സൂചന, നഴ്സും കല്യാണ ബ്രോക്കറുമുൾപ്പെടെയുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് December 18, 2024
BREAKING NEWS കള്ളനേക്കാൾ ഒരുപടി മുകളിലെത്തിയ പോലീസ് ബുദ്ധി, തുമ്പായത് പോലീസിനെ വഴിതെറ്റിക്കാനുള്ള കള്ളന്റെ ശ്രമം, ജാമ്യം കിട്ടാനെളുപ്പത്തിനു മോഷണ മുതൽ കുഴിച്ചിട്ടു, പൊന്നാനി 550 പവൻ മോഷണക്കേസ് പ്രതികൾ പോലീസ് വലയിലായതിങ്ങനെ December 18, 2024
BREAKING NEWS താരാരാധന ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ രണ്ടു ജീവനുകളെ, അമ്മയ്ക്ക് പിന്നാലെ മകനും… പുഷ്പ2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു December 18, 2024