NEWS
18,842 articles
BREAKING NEWS
കെ സിയെ അല്ലാതെ രണ്ടാമതൊരു പേര് ചിന്തിക്കാതെ നേതൃത്വം, പക്ഷെ വി ഡിയെ എങ്ങനെ ഒതുക്കണമെന്നുമറിയില്ല!! മുഖ്യമന്ത്രി കസേരയല്ലാതെ ഏതു മന്ത്രി സ്ഥാനവും ചോദിക്കാം- നിർദേശം, വേണ്ടെന്ന് വി ഡി… ചെന്നിത്തലയ്ക്ക് ഓഫർ സ്പീക്കർ പദവി?
BREAKING NEWS
‘ഞങ്ങൾ കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്, സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്…. നേതാക്കൾ!! നാളെ നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്താനിരിക്കെ കെ സുധാകരന്റെ വീട്ടിൽ കെസി-കെഎസ് പക്ഷക്കാരുടെ രഹസ്യയോഗം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ കണ്ടതോടെ നേതാക്കൾ നൈസായി മുങ്ങി
BREAKING NEWS
എം.കെ സ്റ്റാലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്; പൊന്നാടയണിയിച്ച് സ്വീകരിച്ച് മുൻമുഖ്യമന്ത്രി
BREAKING NEWS
എഐഎഡിഎംകെയിൽ പൊട്ടിത്തെറി; ‘രണ്ടില‘ പിളർന്നു; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഇപിഎസിനൊപ്പം 17പേർ
BREAKING NEWS
‘മുഖ്യമന്ത്രി ചർച്ചയ്ക്കാണോ വിളിച്ചത്’?- മാധ്യമപ്രവർത്തകർ, ‘അല്ലാതെ കാലാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കില്ലല്ലോ’? ദീപ ദാസ് മുൻഷി വിളിച്ചു, നാളെ കാണണമെന്ന് പറഞ്ഞു!! ഇപ്പോൾ സ്ഥാനം പോയില്ലേ ഇനി കെവി തോമസിന് പുസ്തകം എഴുതാം – കെ മുരളീധരൻ