NEWS
18,767 articles
BREAKING NEWS
ഇറാനെ പേടിക്കണം, അടുത്ത ആക്രമണമുണ്ടായാൽ തിരിച്ചടിക്കുക സ്വന്തം ആയുധങ്ങളുപയോഗിച്ച്!! ആറാഴ്ചത്തെ വെടിനിർത്തൽ കാലയളവിൽ ഡ്രോൺ നിർമാണം ആരംഭിച്ചു കഴിഞ്ഞു, മിസൈൽ സൈറ്റുകൾ, ലോഞ്ചറുകൾ, നിർണായക ആയുധ നിർമ്മാണ സംവിധാനങ്ങൾ എന്നിവ പണിപ്പുരയിൽ!! ആറുമാസത്തിനുള്ളിൽ ഡ്രോൺ ആക്രമണ ശേഷി പൂർണമായും ഇറാൻ തിരിച്ചുപിടിക്...
BREAKING NEWS
കൊക്കാല മൃഗാശുപത്രിയിൽ മൂർഖന്‍ അടിയന്തര ശസ്ത്രക്രിയ!! വയറ്റിൽ കുരുങ്ങിയ ഇരുമ്പ് കൊളുത്തുമായി മൃഗാശുപത്രിയിലേക്ക്, ഒന്നര മണിക്കൂറിനു ശേഷം തുന്നിക്കെട്ടി ബാൻഡേജ് ഒട്ടിച്ച് വിഐപി പരിഗണനയിൽ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ വാർഡിൽ
BREAKING NEWS
‘കണ്ണൂർ സെൻട്രൽ ജയിൽ പ്രതികൾക്ക് സുഖവാസ കേന്ദ്രം’… പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി, പരോൾ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിക്കാൻ നിർദേശം
BREAKING NEWS
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ ഇടപാടുകാർക്ക് അയച്ച് വിലപേശൽ; സ്ക്രീൻ ഷോട്ടുകൾ പോലീസിന്റെ പക്കൽ; മുഖ്യ ആസൂത്രക സിന്ധു തന്നെ
BREAKING NEWS
“ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല”, തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും, ലീഗിലേക്ക് ഇനിയൊരിക്കലും തിരിച്ചുപോകില്ലെന്ന് കെ ടി ജലീല്‍