BREAKING NEWS ‘ആഹാ, നമ്മുടെ ഗോമൂത്ര വിദഗ്ധനും കമ്മിറ്റിയിൽ ഉണ്ടല്ലോ’ : കേന്ദ്ര സർക്കാർ രൂപീകരിച്ച പരീക്ഷാ പരിഷ്കാര സമിതിയിലെ ഒരംഗത്തിന്റെ പേരുകണ്ടപ്പോൾ പ്രിയങ്കാ ഗാന്ധി; പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധിച്ച് ബിജെപി എംപിമാർ July 28, 2026
BREAKING NEWS അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ഡെലിവറി ബോയ് അറസ്റ്റിൽ, അക്കൗണ്ടിലൂടെ ഒഴുകിയത് ഒരു കോടിയോളം രൂപ July 28, 2026
BREAKING NEWS ഭാര്യ ജോലിക്കു പോകാൻ നിർബന്ധിച്ചു, കലി കയറിയ ഭർത്താവ് ആറുമാസം ഗർഭിണിയായ യുവതിയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് കുരുക്കി വലിച്ചു, തല പിടിച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി!! കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതിക്കായി തെരച്ചിൽ June 28, 2026
BREAKING NEWS വെള്ള ഇന്നോവ കാറിലെത്തി; മുഖം മാസ്കിട്ട് മറച്ചു; പ്രവാസിയുടെ വീടിനു ചുറ്റും വച്ചിരുന്ന 40,000 രൂപ വിലമതിക്കുന്ന അലങ്കാരച്ചെടികൾ ചട്ടിയോടെ പൊക്കി മൂന്നംഗ സംഘം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം June 28, 2026
BREAKING NEWS ‘അവിശ്വാസത്തെ പിൻതുണയ്ക്കാത്തതിനു പിന്നിൽ സിപിഎം- ബിജെപി ധാരണ, സിപിഎമ്മിന് താല്പര്യം ‘ഗുണ്ടായിസം’ കാണിക്കാൻ മാത്രം’- അഡ്വ. കെ.എസ്. ശബരീനാഥൻ!! ‘അവിശ്വാസത്തെ കുറിച്ച് മുൻകൂട്ടി അറിയിച്ചില്ല, യുഡിഎഫിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കാനാവില്ല’- വി. ജോയ് June 28, 2026
BREAKING NEWS സ്വർണ്ണം കട്ടത് പോലീസുകാരൻ തന്നെ! സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം തൊണ്ടി മുതലാണ് അടിച്ചുമാറ്റിയത്; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയതും പലപ്പോഴായി കളഞ്ഞുകിട്ടിയതുമായ സ്വർണ്ണമാണ് കൈക്കലാക്കിയത് June 28, 2026
BREAKING NEWS തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞു, പിൻതുണയ്ക്കില്ലെന്ന് എൽഡിഎഫ്, കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യും- വിലയിരുത്തൽ June 28, 2026
BREAKING NEWS ‘പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം;സംഘപരിവാർ രാഷ്ട്രീയത്തിന്റെ യഥാർഥ മുഖം വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ സംഭവമാണ് രാമക്ഷേത്ര ഫണ്ട് ക്രമക്കേട്‘: പിണറായി വിജയൻ June 28, 2026
BREAKING NEWS “മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജി”, യാ സയ്യിദ് പാണക്കാട് അല്ല, യാ മോദി നാഗ്പ്പൂർ ആണ് ഷാജിയുടെ മന്ത്രം, മോദിയുടെ പദ്ധതി ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല, ആരും അതിന് മുതിരണ്ട- എ എ റഹീം June 28, 2026
BREAKING NEWS വാഹനങ്ങള്‍ വാങ്ങിയതും ടൂര്‍ പോയിരുന്നതും ആരതിയുടെ സ്വര്‍ണം വിറ്റ്, 50 പവന് സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിറ്റു, വീണ്ടും പണയം വയ്ക്കാന്‍ മുതിര്‍ന്നപ്പോള്‍ എതിര്‍ത്തത് പ്രകോപനമായി, മര്‍ദന വിവരം പുറത്തറിയാതിരിക്കാന്‍ ബന്ധുക്കളില്‍ നിന്ന് അകറ്റി, അതുലിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം June 28, 2026
BREAKING NEWS ‘ഞാൻ അന്നേ പറഞ്ഞതല്ലേ… നമ്മുടെ മക്കളാണ് അവരുടെ ലക്ഷ്യമെന്ന്; കാസർകോട് നിന്ന് മിഠായി കവറുകളിലാക്കി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഉൽപ്പന്നം പിടികൂടി; മാതാപിതാക്കളേ, അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടമാണ് ഇത്‘- രമേശ് ചെന്നിത്തല June 28, 2026
BREAKING NEWS സ്കൂളിൽ നിന്ന് കാണാതായ മൂവർ സംഘം ലക്ഷ്യമിട്ടത് കൊടൈക്കനാൽ, യാത്രയിൽ 15കാരന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോകാൻ പദ്ധതിയിട്ടെങ്കിലും പെൺകുട്ടി അവസാന നിമിഷം പിന്മാറി, വനത്തിൽ ഡ്രോണും ഡോഗ്സ്വാഡും ഉൾപ്പെടെ തെരച്ചിൽ നടത്തുമ്പോൾ കൂടെയുണ്ടായിരുന്ന 15 കാരനെ ഒഴിവാക്കി കാറ്റൂരിവിട്ട ബൈക്കുമായി മുങ്ങാൻ ശ്രമിച്ച് 17കാരനും പെൺകുട്ടിയും, പിൻതുടർന്ന് പിടികൂടി June 28, 2026