NEWS
19,070 articles
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
BREAKING NEWS
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു, ഡോക്ടർ രോഗിയുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത് 21.42 ഗ്രാം എംഡിഎംഎ!! അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു, പ്രതി മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ടയാൾ, കൂട്ടാളികൾക്കായും അന്വേഷണം
BREAKING NEWS
കണ്ടോ കണ്ടോ സ്വര്‍ണ്ണ കപ്പ്……. കപ്പ് കാണാനില്ലെന്ന ആരോപണത്തില്‍ വി ശിവന്‍കുട്ടിക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
BREAKING NEWS
“ഞാൻ ട്രാവൽ ഏജന്റല്ല, എന്നോട് ചോദിക്കേണ്ട”, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയില്‍ ശശിതരൂര്‍
BREAKING NEWS
അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു, അമ്മയ്ക്കും മകനും പരിക്ക്, വീട് പൂര്‍ണമായി കത്തിനശിച്ചു, അയല്‍വീടുകളുടെ ജനലുകള്‍ തകര്‍ന്നു