NEWS
18,699 articles
BREAKING NEWS
കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾ മോഷ്ടിച്ചത് 6.5 ലക്ഷത്തിന്റെ ടാപ്പുകൾ!! പിള്ളാരെ പറ്റിച്ച് ആക്രികടക്കാരൻ സാധനങ്ങൾ കൈക്കലാക്കിയത് വെറും 20000 രൂപയ്ക്ക്, കുട്ടികളടക്കം നാലുപേർ പിടിയിൽ
BREAKING NEWS
തെരുവുനായ സ്കൂട്ടറിനു കുറുകെ ചാടി, വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്മയും മകനും റോഡിലേക്ക് തെറിച്ചുവീണു, ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, അതുലിന്റെ അന്ത്യം വീഴ്ചയുടെ ആഘാതത്തിൽ തല റോഡിലിടിച്ച്, അമ്മയ്ക്ക് പരുക്ക്
BREAKING NEWS
‘പാറ്റകൾ‘ കൂട്ടത്തോടെ തെരുവിലേയ്ക്ക്; സോഷ്യൽ മീഡിയപോരാട്ടത്തിനൊടുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ; ഡൽഹിയിൽ കർശന ജാഗ്രതാ നിർദ്ദേശം
BREAKING NEWS
‘പ്രതീക്ഷിച്ചത് നഗര വികസന വകുപ്പ് , കിട്ടിയത് ജലസേചനം‘; ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിൽ തന്നെ കല്ലുകടി; വകുപ്പ് തർക്കം, രാമലിംഗ റെഡ്ഡി രാജിവെച്ചു
BREAKING NEWS
പതിവ് മാമൂലുകളെല്ലാം കാറ്റിൽ പറത്തി മുഖ്യമന്ത്രി!! “ഔദ്യോഗിക സന്ദർശനവേളയിൽ മുഖ്യമന്ത്രിക്കു പോലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ട, ഉദ്യോഗസ്ഥ ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കു സേനാംഗങ്ങളെ നിയോഗിക്കേണ്ട”