NEWS
18,582 articles
BREAKING NEWS
‘മോദി നയിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് അമേരിക്കയുടെ പരിപൂർണ്ണ പിന്തുണയുണ്ടാകും; ആ മനുഷ്യനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ കൂടെയുണ്ടാകും; മറ്റൊരു നേതാവാണ് ഭരിക്കുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല ‘ – ട്രംപ്
BREAKING NEWS
മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല
BREAKING NEWS
വിശ്വസിച്ച പാർട്ടിയും വിശ്വസ്തനായ കൂട്ടാളിയും ചതിച്ചു!! ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ഭൂമി വിൽക്കാൻ നിർമാതാവിനെ ഏൽപ്പിച്ചു, സി. അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തു, നിർമാതാവിന് സഹായികളായത് ബിജെപി നേതാക്കൾ!! ആറിടങ്ങളിൽ റെയ്ഡ്
BREAKING NEWS
‘ഞാനും ഒരു തൂഫാൻ വാരിയർ; ലഹരിയ്ക്കെതിരെയുള്ള ദൗത്യത്തിന്റെ ഭാഗമാകുന്നു; ഈ പദ്ധതി ഒരു തൂഫാനായി മാറട്ടെ ‘ – മോഹൻലാൽ; പദ്ധതിയ്ക്ക് രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി
BREAKING NEWS
സ്കൂട്ടറിനു പിന്നാലെ പാഞ്ഞ് തെരുവുനായ്ക്കൾ, നായ വരുന്നതു കണ്ട് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടി, നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിന്റെ പിന്നിലിരുന്ന വയോധിക റോഡിൽ തലയിടിച്ചുവീണു, ദാരുണാന്ത്യം