BREAKING NEWS ചിത കത്തി കഴിഞ്ഞ ശേഷം മുറിയിൽ എത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു, ‘ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായി പോയോ’ എന്ന്. ഇല്ല, മറ്റൊരു വഴി ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്… ചന്തുവിനെ സംബന്ധിച്ചിടത്തോളം അത് ആ നിമിഷത്തിൽ തുടങ്ങിയതല്ല, ഫ്രീസർ ചുമന്നുനിൽക്കുന്നവർ പത്തുപ്രാവശ്യമെങ്കിലും പറഞ്ഞു ‘അല്പം സ്പീഡിൽ നടക്കണം, നിങ്ങൾ മാറൂ’ എന്ന്… June 9, 2026
BREAKING NEWS “മേജർ രവിയെ പോലൊരാൾ ഇത്തരം വില കുറഞ്ഞ പ്രചരണം നടത്തരുത്”, 56 വാഹനങ്ങളും 560 പൊലീസുകാരുമുണ്ടായിരുന്നില്ല, പ്രചരിച്ചത് വ്യാജ വീഡിയോക,ള്‍ യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണെന്ന് പിണറായിയുടെ ഓഫീസ് June 9, 2026
BREAKING NEWS പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിച്ചത് വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതി ഫെനി നൈനാനെന്ന് സിപിഎം ജില്ലാ സെക്രട്ടറി…!! തെളിവുകള്‍ പുറത്ത് വിടും November 28, 2024
BREAKING NEWS പാലക്കാട്ടെ കള്ളപ്പണ വിവരം പുറത്തുപോയത് സ്വന്തം പാളയത്തിൽനിന്ന് തന്നെ?, നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ഥിരീകരണം November 28, 2024
BREAKING NEWS ഉയരുന്ന എട്ട് ചോദ്യങ്ങള്‍, പാലക്കാട്ടെ പാതിരാ പരിശോധനയില്‍ സംഭവിച്ചതെന്ത്? November 28, 2024
BREAKING NEWS ഒന്നും മറച്ചുപിടിക്കാനും ഒന്നും ഒളിച്ചുവെക്കാനും ഒന്നും മാറ്റിവെക്കാനും ഇല്ലെങ്കിൽ കോൺഗ്രസ് എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.? കോൺഗ്രസുകാർക്ക് അറിയാവുന്നത് പോലെ ഞങ്ങൾക്ക് ബിജെപി നേതാക്കളെ അറിയില്ലെന്നും ടി. വി രാജേഷ് November 6, 2024
BREAKING NEWS വീട്ടിൽ അതിക്രമിച്ച് കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നെയ്യാറ്റിൻകര സ്വദേശിക്ക് 70 വർഷം തടവ് November 28, 2024
BREAKING NEWS വക വെക്കാതെ സതീശൻ – ഷാഫി പറമ്പിൽ പക്ഷം ..!!! എതിർപ്പുമായി ചെന്നിത്തലയും ശശി തരൂരും… !! നേതൃത്വത്തിൽ പല തലകളും ഉരുളും…!! November 6, 2024
BREAKING NEWS കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിനുകൾ..!! ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകൾ..!! ടൂറിസം രംഗത്ത് വൻകുതിപ്പിന് കരുത്താകും November 6, 2024
BREAKING NEWS ശബ്ദം തടയാൻ ഇരയുടെ പിന്നിലൂടെയെത്തി സ്വനപേടകത്തിൽ ആയുധം കുത്തിയിറക്കും; രാജേന്ദ്രൻ തമിഴ്നാട്ടിൽ മൂന്ന് കൊല നടത്തിയത് സമാന മാതൃകയിൽ; ആയുധവും സമാന മാതൃകയിലുള്ളത് November 28, 2024
BREAKING NEWS നാണക്കേടാണ്, മൊഴി കൊടുക്കരുതെന്ന് അച്ഛൻ, ഇത് ഒൻപതുകാരിയുടെ പോരാട്ട വിജയം; പീഡനക്കേസിൽ മുത്തശ്ശിയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം; പീഡനം സഹോദരിയുടെ മുന്നിൽ November 28, 2024