Kerala
12,338 articles
BREAKING NEWS
ലേശം കൗതുകം കൂടുതലാ സാറേ അതുകൊണ്ട് പറ്റിപ്പോയതാ… സ്കൂട്ടർ അപകടത്തിൽപ്പെട്ട് സീറ്റ് തെറിച്ചുവീണപ്പോൾ കൂടെപ്പോയത് പുള്ളിമാനിന്റെ തോൽ, രണ്ടു യുവാക്കൾ അറസ്റ്റിൽ!! ഒരു വീട്ടിൽ നിന്ന് ഉപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിടയിൽ കൗതുകത്തിനെടുത്ത് സുഹൃത്തിന്റെ സ്‌കൂട്ടറിനുളളിൽ സൂക്ഷിച്ചതെന്ന് മൊഴി
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്”… അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് നേ...
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
BREAKING NEWS
സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നടുകടലിൽ വച്ച് കടുത്ത വയറുവേദനയും രക്തസ്രാവവും; കപ്പലിലെ ജീവനക്കാരനെ സാഹസീകമായി രക്ഷിച്ച് വിഴിഞ്ഞത്തെത്തിച്ച് കോസ്റ്റുഗാർഡ്
BREAKING NEWS
’പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്; ചിലർ പരിധി വിടുന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി സണ്ണി ജോസഫ്