Kerala
11,837 articles
BREAKING NEWS
തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യുഡിഎഫിനു രണ്ട് നയം ഉണ്ടോയെന്ന് അറിയണം!! പിഎംശ്രീയിൽ നിന്ന് ഒരു രൂപ പോലും കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടില്ല, എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്- മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ശിവൻകുട്ടി
BREAKING NEWS
‘കഴിഞ്ഞ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചത് മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തി!! 99 കോടിയിലധികം കൈപ്പറ്റിയിട്ടുണ്ട്, ആശയപരമായി എതിർപ്പുണ്ട്, പക്ഷെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ നിർബന്ധിതരായി, ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കില്ല, പഠിക്കാനായി ഉപസമിതി’- മുഖ്യമന്ത്രി
BREAKING NEWS
പ്രിയദർശിനി’ക്ക് രണ്ടാം ദിനം അള്ള് വച്ച് ജീവനക്കാർ? താത്കാലിക ഡ്രൈവർമാർ എത്തിയില്ല, മാവേലിക്കര ഡിപ്പോയിൽ 17 ഓർഡിനറി ബസുകളിൽ എട്ടും ഓടിയില്ല, മുടങ്ങിയത് അമ്പതോളം ട്രിപ്പുകൾ!! പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചു- ആരോപണം
BREAKING NEWS
‘മുത്തശ്ശി പരാതിപ്പെട്ടിട്ട് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ല? കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട വിശദീകരണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മുദ്രവച്ച കവറിൽ സമർപ്പിക്കണം’- നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
BREAKING NEWS
ഇഡിയ്ക്ക് മുന്നിൽ ഹാജരായി വീണ; എത്തിയത് റിയാസിനൊപ്പം; സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചോദ്യം ചെയ്യൽ