Kerala
11,807 articles
BREAKING NEWS
നിങ്ങൾ എന്നെയും ജിഹാദിയെന്ന് വിളിച്ചില്ലേ?? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ല, നിങ്ങളെപ്പോലുള്ളവരെ അമ്മയ്ക്കും വേണ്ട, ലക്ഷ്മി പ്രയക്ക് മറുപടിയുമായി ഉഷ ഹസീന
BREAKING NEWS
‘അതൊക്കെ രഹസ്യമല്ലേ? ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നത് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രം‘; മദ്യത്തിന്റെ നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രിയെ അറിയിക്കാതിരുന്നതിനെക്കുറിച്ച് രമേശ് ചെന്നിത്തല
BREAKING NEWS
വിളവ് തിന്നത് വേലി തന്നെ! ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ചത് പൂജാരിയും കൂട്ടാളിയും; അറസ്റ്റിൽ; അടിച്ചു മാറ്റിയത് 16.239 ഗ്രാം തൂക്കമുള്ള ആഭരണം
BREAKING NEWS
‘സ്നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’ – ഫേസ്ബുക്കിലൂടെ അറിയിച്ച് മല്ലികാ സുകുമാരൻ
BREAKING NEWS
“മുസ്ലിങ്ങൾ എപ്പോഴും മുസ്ലിങ്ങൾ തന്നെയാണ്”, ഭീകരവാദി, ‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’, ആരിഫ് ഹുസൈനെ തെറിവിളിച്ച് യുവതി