Kerala

11,844 articles

BREAKING NEWS
16 കാരിയെ ഫോണിൽ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത്!! ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കാണാതായ പെൺകുട്ടിയെ 36 ദിവസം പാർപ്പിച്ചത് കണ്ണൂർ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ, രഹസ്യവിവരത്തിൽ പോലീസ് കെട്ടിടം വളഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി, 7 പേർക്കെതിരെ പോക്സോ കേസ്
25 Jun 2026 1 min read
BREAKING NEWS
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ ബിയര്‍ പാര്‍ലറുകളാക്കി, വിദഗ്ധമായി കോഴ ആരോപണം ഗതി തിരിച്ചു, ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രം- എം ബി രാജേഷ്
25 Jun 2026 1 min read
BREAKING NEWS
സെക്രട്ടേയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് ജില്ലയിൽ തന്നെയുള്ള എസ്എഫ്ഐക്കാരൻ, തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ വഴിയെന്ന് പോലീസ്, ഇന്നുതന്നെ അറസ്റ്റ്!! എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്, ബ്ലേഡ് കൊണ്ടുവന്നത് ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറി...
25 Jun 2026 1 min read
BREAKING NEWS
വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത ഒഴിഞ്ഞു; ഒരു ചോദ്യം ബാക്കി; സിജോ എവിടെ? 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി
25 Jun 2026 1 min read
BREAKING NEWS
ആദ്യം മുന്നണിയിൽ ചർച്ച ചെയ്തായിരുന്നെങ്കിൽ ഈ വിവാദം ഒഴിവാക്കാമായിരുന്നു, വീര്യം കുറഞ്ഞ മദ്യനയത്തിൽ ഒരു തീരുമാനം മുഖ്യമന്ത്രി സഭയിൽ പറയാമായിരുന്നു!! ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം, അതാണ് ശരി- വിഎം സുധീരൻ
25 Jun 2026 1 min read
1 2 … 572 573 574 575 576 … 2,368 2,369