Kerala

11,799 articles

BREAKING NEWS
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ കൂടുതൽ പരീക്ഷകളിൽ വൻ ക്രമക്കേട്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ… ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് ഇടതുസർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകൻ- അന്വേഷണ...
29 Jun 2026 1 min read
BREAKING NEWS
ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ല, വീഴ്ചയുണ്ടായത് കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്!! പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഉദ്യോ​ഗസ്ഥനു സസ്പെൻഷൻ
29 Jun 2026 1 min read
BREAKING NEWS
വടക്കഞ്ചേരി മേൽപ്പാലത്തിൽ സ്ഥാപിച്ച ഡിവൈഡർ കാറ്റിൽപറന്നു വന്ന് വീണത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക്, കാർ പെട്ടെന്ന് ചവിട്ടിനിർത്തി, പിന്നാലെ വന്ന പിക്കപ്പ് വാൻ കാറിന്റെ പിന്നിലിടിച്ച് രണ്ട് ദേശീയ സ്‌കേറ്റിങ് താരങ്ങൾക്ക് പരുക്ക്
29 Jun 2026 1 min read
BREAKING NEWS
സ്കൂളിലെ മിനി ഓഡിറ്റോറിയത്തിലെ മുറിയിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നു, കഴിഞ്ഞ ദിവസം സ്കൂളിലേക്കെത്തിയ വിദ്യാർഥിയെ കടിച്ച നായ ചത്ത നിലയിൽ, പേവിഷബാധയെന്ന് സ്ഥിരീകരണം, സ്‌കൂളിന് അവധി പ്രഖ്യാപിച്ചു, നായകളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റും
29 Jun 2026 1 min read
BREAKING NEWS
എൽഡിഎഫ് പിൻതുണയ്ക്കില്ല, ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാനുള്ള അം​ഗബലവുമില്ല…തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറി
29 Jun 2026 1 min read
1 2 … 542 543 544 545 546 … 2,359 2,360