Kerala
11,755 articles
BREAKING NEWS
സിന്ധുകുമാരിയുടെ പിന്നിൽ റാക്കറ്റോ? പ്രതിയുടെ ചിത്രം പുറത്തുവിട്ടതിനു പിന്നാലെ വന്നത് 12 പരാതികൾ!! ജീവനൊടുക്കുന്നതിന് ഒരാഴ്ച മുൻപും സ്വർണം തിരികെ ചോദിച്ചു, അതിനു തെളിവൊന്നുമില്ലല്ലോ- മറുപടി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് കടം പെരുകിയതോടെ, വിഷം മേടിച്ചത് കടം വാങ്ങിയ 300 രൂപയ്ക്ക്
BREAKING NEWS
ഓടിക്കൊണ്ടിരുന്ന കാറിൽ ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും
BREAKING NEWS
തലസ്ഥാന നഗരിയിൽ ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞ് പ്രകടനം, മുൻ എംഎൽഎ പിപി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് പേർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ കോടതി മുറിയിൽ നിൽപ് ശിക്ഷ, 1600 രൂപ പിഴയും വിധിച്ച് കോടതി
BREAKING NEWS
മറ്റു യാത്രാ സൗകര്യങ്ങളില്ല, തിരക്കുള്ള ബസിൽ 17 കാരി കണ്ടക്ടറിൽ നിന്ന് നേരിട്ടത് ലൈംഗികാതിക്രമം, സ്ഥിരമായി ഇതേ ബസിൽ യാത്ര ചെയ്തത് പെൺകുട്ടിയെ വിഷാദത്തിലേക്ക് നയിച്ചു… കേസിൽ കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും
BREAKING NEWS
സഹപ്രവർത്തകനെ ചതിച്ച ശ്വേതയെ മമ്മൂട്ടിയും മോഹന്‍ലാലും പിന്തുണയ്ക്കില്ല, ഫോണ്‍ ഹാക്ക് ചെയ്തെന്നത് പച്ചക്കള്ളം, സ്വന്തം അംഗത്തെയാണ് ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്, ശ്വേതയ്ക്കെതിരെ ഉഷ ഹസീന