Kerala
12,982 articles
BREAKING NEWS
സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പൂട്ടിയിട്ട ബൈക്ക് മോഷ്ടിച്ചു, പിന്നാലെ ഹെല്‍മറ്റിടാതെ അതിവേഗ യാത്ര, വണ്ടി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
BREAKING NEWS
സ്വകാര്യബസുകൾക്കും ഇനി പ്രിയദർശിനി സർവ്വീസ് നടത്താം; കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നൽകും; കെ.എസ്.ആർ.ടി.സി.ക്ക് രണ്ട് ബസെങ്കിൽ ഒരു സ്വകാര്യബസ്, ബസുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി
BREAKING NEWS
പിണറായിക്കെതിരെ സി.പി.എമ്മിൽ പിറുപിറുപ്പ്; കണ്ണൂർ പ്രസംഗത്തിൽ അതൃപ്തി; തോമസ് ഐസക്കിന്റെ തുറന്നടിക്കൽ ‘തിരുത്തൽ’ നീക്കമെന്ന് വിലയിരുത്തൽ
BREAKING NEWS
ഭാര്യ പിണങ്ങിപ്പോയാല്‍ മാസങ്ങളോളം മദ്യപിക്കില്ല, പിന്നീട് വീണ്ടും പഴയപടി, ഫസീലയെ കുത്തിയശേഷം ആര്‍ത്തുകരഞ്ഞു, സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് അയല്‍വീട്ടില്‍ ഓടിക്കയറി, ആശുപത്രിയിലെത്തുന്നതുവരെ റഷീദ് പൊട്ടിക്കരഞ്ഞതായി ദൃക്സാക്ഷി
BREAKING NEWS
മൊബൈൽ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം, കേസെടുത്ത് പോലീസ്