Kerala
11,749 articles
BREAKING NEWS
വീണ്ടും കുറ്റപ്പെടുത്തൽ; ‘തോൽവിക്ക് കാരണക്കാർ പിണറായിയും ഗോവിന്ദനും; പത്ത് വർഷത്തെ ഭരണത്തിനിടെ ഉണ്ടായ ഒട്ടേറെ പോരായ്മകൾ ഉണ്ടായി, ജനങ്ങൾ അകന്നു ’; പാലക്കാട് സിപിഎമ്മിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
BREAKING NEWS
ഫെബ്രുവരി മാസം മുതൽ സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല, കാപ്പാക്കേസ് പ്രതിയെ സംരക്ഷിക്കാൻ വേണ്ടി മേയർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, വിവരാവകാശ നിയമപ്രകാരം കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് ഇല്ലെന്നുള്ള മറുപടി- ആരോപണമുയർത്തി സിപിഎം
BREAKING NEWS
“മാപ്പ് പറയാന്‍ സിപിഎം തയ്യാറാകണം”, കേരളത്തിൽ ആര് വർഗീയത പറഞ്ഞാലും കടുത്ത നടപടി സ്വീകരിക്കും, നേരത്തെ പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണിത്- വി ഡി സതീശന്‍
BREAKING NEWS
അമ്മ മാത്രമുള്ളപ്പോള്‍ വീട്ടിലെത്തി, പിന്നാലെ വളരെ മോശമായി പെരുമാറി, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് പരാതി, നാട്ടുകാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങി
BREAKING NEWS
‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സുഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്