Kerala
12,491 articles
BREAKING NEWS
ലൈംഗിക ഉദ്ദേശത്തോടെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചു, വിവരം പുറത്തുപറഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണി- ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്
BREAKING NEWS
കിടപ്പു രോഗിയായ അച്ഛൻ മൂത്രമൊഴിച്ചതിന് വഴക്ക്, അർദ്ധ രാത്രിയിൽ ആഭിചാരകർമ്മങ്ങൾ, സമാധിയായ അച്ഛനു മണ്ഡപം കെട്ടി ശരീരം പീഠത്തിലിരുത്തി സ്ലാബിട്ടു മൂടി, പോസ്റ്റർ പതിച്ച് സ്മാരകം സ്ഥാപിച്ചു, നെയ്യാറ്റിൻകര സ്വദേശിയെ കാണാതായതിനു കേസെടുത്ത് പോലീസ്
BREAKING NEWS
എന്റെ കേസ് ഞാൻതന്നെ വാദിക്കും; ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാൽ വിചാരണ കൂടാതെ ജയിലിൽ പോകും, നടിയെ സോഷ്യൽ ഓഡിറ്റിന് വിധേയയാക്കണം, അമലപോൾ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ച് കോളേജ് ഫങ്ഷനെത്തി, നൈറ്റ് ക്ലബ്ബിൽ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജിൽ പോകുന്നത്?- രാഹുൽ ഈശ്വർ
BREAKING NEWS
കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്നു, പ്രായമായ വൈദീകരെ പോലീസ് മർദ്ദിച്ചതായും ആരോപണം, എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ വീണ്ടും സംഘർഷം
BREAKING NEWS
രണ്ടാംക്ലാസുകാരിയുടെ മരണത്തിനിടയായത് റോഡിൽ കിടന്ന കേബിൾ, കുട്ടിയുടെ കാൽ കേബിൾ വയറിൽ കുരുങ്ങി പിന്നിലേക്ക് തെറിച്ചു ബസിനടിയിലേക്കു വീണ് അപകടം