BREAKING NEWS സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടിട്ട് വഴങ്ങിയില്ല, വീട്ടിൽ നിന്ന് ഇറക്കിവിട്ട് വാതിൽ അടച്ചതോടെ സിറ്റൗട്ടിൽ ഇരുന്ന അമ്മയുടെ മുഖത്ത് തിളച്ചവെള്ളമൊഴിച്ചു, കമ്പികൊണ്ട അടിച്ചു, മകൾക്കും കൊച്ചുമകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പോലീസ്!! പ്രതി അശ്വതി അച്ചു ഹണിട്രാപ്, പിതാവിന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചത് ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതി September 28, 2026
BREAKING NEWS ഒരു സഖാവെന്ന നിലയിൽ പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിച്ചു, സുധാകരൻ പാർട്ടി വിട്ടത് ഒടുങ്ങാത്ത പാർലമെന്ററി മോഹം കൊണ്ട്!! അവസാന നിമിഷം പാർട്ടിയിൽ നിന്ന് പുറത്തുപോയതിനാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ മതിയായ സമയം കിട്ടിയില്ല- ആർ. നാസർ September 27, 2026
BREAKING NEWS കണക്കെല്ലാം അണാ പൈ വിടാതെ കുറിച്ച് വച്ച് വീണ…സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ തുകയുടെ ഇടപാടുകൾ നടന്നു, 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറി, ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും- ഡയറിയിൽ കുറിപ്പ് August 20, 2026
BREAKING NEWS ‘വാർത്ത പച്ചക്കള്ളം; വീണയ്ക്ക് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്ന് പ്രചരണം; തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്’; മുഹമ്മദ് റിയാസ് August 20, 2026
BREAKING NEWS ‘ടീച്ചർ വാ, ഇവിടെ വന്ന് ഇരിക്കൂ’; പി.കെ. ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി.ഡി. സതീശൻ; കേരള ഹൗസിലെ ഓണാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേറിട്ട കാഴ്ച August 20, 2026
BREAKING NEWS ‘വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി താനിരിക്കുന്ന സ്ഥാനം ഉപയോഗിച്ചിട്ടില്ല; എൻഎസ്എസിനുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു‘: സുകുമാരൻ നായരെ പ്രകീർത്തിച്ച് തിരുവഞ്ചൂരിന്റെ കുറിപ്പ് August 20, 2026
BREAKING NEWS വീണയെ പൂട്ടാനുള്ള കൂടുതൽ താക്കോലുകൾ കണ്ടെത്തി ഇഡി; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു, ഹവാല ഇടപാടിന് തെളിവ്; വീണയുടെ കൈയക്ഷരത്തിലുള്ള ഡയറിയിൽനിന്ന് നിർണ്ണായക വിവരങ്ങൾ August 20, 2026