BREAKING NEWS 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, പോക്സോ കേസിൽ 83 ദിവസം റിമാൻഡിൽ, നാലര വർഷം കുറ്റവാളിയെന്ന ലേബൽ, സ്വന്തം വീട്ടിൽ പോലും കയറാനായില്ല… ഒടുവിൽ മമ്മദിന് നീതി!! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം, മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ August 12, 2026
BREAKING NEWS ഡിസംബർ 26 ന് വിവാഹം നിശ്ചയിച്ചു, പ്രതിശ്രുത വരനെ വീഡിയോ കോളിൽ വിളിച്ച ശേഷം പ്രതിശ്രുത വധു ജീവനൊടുക്കി, പിന്നാലെ വരനും എറണാകുളത്തെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ August 12, 2026
BREAKING NEWS ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്മരക്ഷസ്, പരിഹാരമായി ഭാര്യയെ നഗ്നയാക്കി ‘ഉഴിഞ്ഞ് പോക്കണ’മെന്ന് സുഹൃത്ത്, പുട്ടുകുടത്തിൽ ചുവപ്പു കലർത്തി യുവതിക്ക് ബാധയുണ്ടെന്നും കണ്ടെത്തൽ- യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ December 2, 2024
BREAKING NEWS പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാൻ രാത്രി മതിൽചാടി ആൺസുഹൃത്തുക്കളും കാമുകന്മാരും, ടൈമിങ് തെറ്റിയതോടെ അടി, രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്, മറ്റു രണ്ടുപേര്‍ക്കെതിരേ വീട് അതിക്രമിച്ചു കയറിയതിനും കേസ്, പെൺകുട്ടികൾ രണ്ട് വർഷമായി ലൈംഗിക ചൂഷണത്തിനിരയാകുന്നു December 2, 2024
BREAKING NEWS മോഷണക്കേസ് പ്രതി പിടിയിലായതോടെ ലഡു വിതരണം ചെയ്ത് പോലീസ്, വളപട്ടണം മോഷണത്തിൽ പൂട്ടുവീണതോടെ ചുരുളഴിഞ്ഞത് കഴിഞ്ഞ വർഷം കീച്ചേരിയിൽ നടന്ന മോഷണത്തിനും കൂടി, മോഷണ മുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി December 2, 2024
BREAKING NEWS ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന് ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി December 2, 2024
BREAKING NEWS കനത്ത മൂടല്‍മഞ്ഞും മഴയും, സത്രം-പുല്ലുമേട് കാനനപാത താല്‍ക്കാലികമായി അടച്ചു, സത്രത്തില്‍ എത്തുന്നവരെ കെഎസ്ആര്‍ടിസിയിൽ പമ്പയിലെത്തിക്കാൻ നടപടി December 2, 2024