Kerala
12,388 articles
BREAKING NEWS
ബസിൽവച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി, ജൂനിയർ വിദ്യാർത്ഥിയെ പൊതിരെത്തല്ലി സീനിയർ വിദ്യാർത്ഥികൾ, ഷർട്ട് വലിച്ചുകീറി നിലത്തിട്ട് ചവിട്ടിക്കൂട്ടി, തിരിഞ്ഞുനോക്കാതെ സ്കൂൾ അധികൃതർ, പരാതിയുമായി രക്ഷിതാക്കൾ
BREAKING NEWS
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സംഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
BREAKING NEWS
‘സാർ യെസ്, യെസ് എന്നു പറഞ്ഞുകൊണ്ടിരിക്കാതെ പറയാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണം’- സ്പീക്കറോട് വിഡി സതീശൻ!! അയ്യപ്പന്റെ നാല് കിലോ സ്വർണം അടിച്ചുമാറ്റി, സഭയിൽ അടിയന്തരപ്രമേയത്തിന് അനുവാദമില്ല- വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
BREAKING NEWS
സത്യത്തില്‍ ബഹുമാനമൊന്നുമില്ല… എങ്കിലും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ, ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും, പൊലീസിന്റെ ഒറ്റയടിക്ക് ചത്തുപോകും, സർക്കാരിനെ പരിഹസിച്ച് ടി പത്മനാഭൻ
BREAKING NEWS
കേരളത്തിൽതന്നെ ഭാരിച്ച ചുമതല, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് ബിനോയ് വിശ്വം, കേന്ദ്ര നേതൃത്വത്തെ അറിയിച്ചു