Kerala
12,379 articles
BREAKING NEWS
ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് അയൽക്കാർ, പാഞ്ഞെത്തിയ പോലീസുകാർ കണ്ടത് കയറിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുന്ന കുടുംബനാഥനെ!! കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളറിനായി രാത്രിയിൽ മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങി പോലീസുകാർ
BREAKING NEWS
മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയെ വീട്ടിലാക്കി മുങ്ങി!! വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് അറസ്റ്റിൽ
BREAKING NEWS
‘നീ അവിടെ നിന്നാ മതി, നീ ചോദിക്കരുത്, ഒരു നാണവുമില്ലാത്ത ചാനലാ… ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്, കാണിച്ചുതരാം ഞാൻ’!! തിരുമല അനിലിന്റെ ആത്മഹത്യയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ
BREAKING NEWS
അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച പ്രഹസനം!! ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന എംവി ഗോവിന്ദൻ സ്വയം അപഹാസ്യനാകരുത്- വിഡി സതീശൻ
BREAKING NEWS
ഒന്നാം ക്ലാസുകാരിയെ 4 മാസത്തിനിടെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചത് പലതവണ!! ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ