Kerala
12,336 articles
BREAKING NEWS
ശക്തമായ കാറ്റും മഴയും മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, റെഡ് അലർട്ട്
BREAKING NEWS
ആരോഗ്യ വകുപ്പ് പഠനത്തിൽ!! അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു, രണ്ടു ദിവസത്തിനിടെ രണ്ടു മരണം, ഇതുവരെ റിപ്പോർട്ട് ചെയ്തത് 129 കേസുകൾ, ഈ മാസംമാത്രം 41 കേസുകൾ
BREAKING NEWS
കോടതിമുറിയിൽ ധനരാജ് വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ
BREAKING NEWS
ഭർത്താവ് ഭാര്യയുമായി പിണങ്ങി അമ്മയോടൊപ്പം താമസമാക്കി, കലി കയറിയ മരുമകളുടെ വക 81 കാരിക്ക് പെപ്പർ സ്പ്രേ, തടയാൻ ശ്രമിച്ച ഭർത്താവിന്റെ കൈ കടിച്ചു മുറിച്ചു, യുവതിക്കെതിരെ പരാതി
LATEST UPDATES
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിപ്പോയി, തെറിച്ചുവീണത് സമീപത്തെ ഓടയിൽ!! പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തിയതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്