Kerala
12,324 articles
BREAKING NEWS
പിഎസ്‌സി പരീക്ഷ എഴുതാനെന്ന പേരിൽ അവധിയെടുത്തു, പിന്നീട് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ച് പൊലീസ് മേധാവിക്ക് സമർപ്പിച്ചു, പൊലീസ് ട്രെയിനിക്കെതിരെ വകുപ്പുതല അന്വേഷണം
BREAKING NEWS
നിലപാട് എന്നത് ഒരു വാക്കല്ല, കേരളത്തിൽ അത് കാട്ടിക്കൊടുത്തത് ഇടതു പക്ഷമാണ്, ആ ഇടതു പക്ഷത്തെ വഞ്ചിച്ച ശിവൻ കുട്ടി ചേട്ടന് അഭിവാദ്യങ്ങൾ, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്
BREAKING NEWS
സംസ്ഥാനത്തിനുള്ള കുരുക്കോ പിഎം ശ്രീ? സിപിഐയിടെ എതിർപ്പിന് പുല്ലുവില നൽകി പിഎംശ്രീയിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ, തടഞ്ഞുവച്ച 1500 കോടി കേരളത്തിന്!! മുന്നണി മര്യാദയുടെ ലംഘനം- ബിനോയ് വിശ്വം, ഇന്ന് അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ്
BREAKING NEWS
മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, പിന്നാലെ തുണിയുപയോഗിച്ചു കഴുത്തുമുറുക്കി, കൊലയിലേക്കെത്തിച്ചത് മകളെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട തർക്കം, ഇരുവരും രണ്ടുവട്ടം വിവാഹിതരായവർ, ജോലിക്കിടയിൽ പരിചയം
BREAKING NEWS
അഖിലേന്ത്യാ ഡെന്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്, വിവാഹിതയായത് അടുത്തിടെ!! ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ