Kerala
12,308 articles
BREAKING NEWS
ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പിഎസ് പ്രശാന്ത് തെറിക്കും, കാലാവധി നീട്ടി നൽകില്ല!! പകരം മുൻ എംപി എ സമ്പത്ത്, ബോർഡ് സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണൻ പരിഗണനയിൽ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ
BREAKING NEWS
കിടപ്പുമുറിയിൽ വിദേശനിർമിത മരുന്നുകളും സിറിഞ്ചും!! ഫിറ്റ്നസ് പരിശീലകന്റെ മരണം മസിലിനു കരുത്തിനായി അമിത അളവിൽ മരുന്നുകൾ ഉപയോഗിച്ചതിനാലെന്നു സൂചന, മരണകാരണം പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമല്ല, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്, മാധവിനെ മരണം തേടിയെത്തിയത് അടുത്തമാസം വിവാഹം ഉറപ്പിക്കാനിരിക്കെ
BREAKING NEWS
6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മൂമ്മ ആശുപത്രിയിൽ അറസ്റ്റിൽ!! മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സയിൽ, കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിൽ തീരുമാനം വൈകിയേക്കും
BREAKING NEWS
തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസ!! നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്!! അടിയന്തര ആൻജിഗ്രാം നിർദേശിച്ച രോഗിയെ 5 ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല- സുഹൃത്തിനു ശബ്ദ സന്ദേശമയച്ച പിന്നാലെ മരണം
BREAKING NEWS
ശബരിമലയിൽ നടന്നത് കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം!! 2024 മുതൽ 25 വരെ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് നടത്തിയ നടപടികൾ അതീവ ദുരൂഹം- ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെ നടപടിക്കു സാധ്യത