Kerala
12,308 articles
BREAKING NEWS
കേരളത്തിൽ എവിടെയായാലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ 2029ൽ നിങ്ങളുടെ മുന്നിൽ വോട്ടിന് കൈനീട്ടി വരില്ല!! എയിംസ് ആലപ്പുഴയിൽ തന്നെ കൊണ്ടുവരാൻ ശ്രമിക്കും, എയിംസ് അനുവദിച്ചില്ലെങ്കിൽ തൃശൂരിന്റെ തണ്ടെല്ല് പ്രകടിപ്പിക്കും- സുരേഷ് ഗോപി
BREAKING NEWS
കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം, ബാഗ് മറപിടിച്ച് പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചു, ‘ഓൺ ദ് സ്പോർട്ടിൽ’ കരണം തീർത്ത് പൊട്ടിച്ച് പെൺകുട്ടി, സംഭവം കണ്ടിട്ടും പ്രതികരിക്കാതെ സഹ യാത്രികർ
BREAKING NEWS
ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ എത്തിയത് 36,000 കോടിയുടെ നിക്ഷേപം, 50,000 തൊഴിലവസരം: പി രാജീവ്
BREAKING NEWS
ബസിറങ്ങി നടന്നുനീങ്ങിയ 19കാരിയുടെ വയറ്റിൽ ആദ്യം കുത്തി, വേദനകൊണ്ടുപുളഞ്ഞ് വയറും പൊത്തിപ്പിടിച്ചു നിൽക്കെ കയ്യിൽ കരുതിയ പെട്രോൾ തലയിലൂടെയൊഴിച്ച് തീകൊളുത്തി!! 9 ദിവസം ജീവനും മരണത്തിനുമിടയിൽ വെന്റിലേറ്ററിൽ ഒടുവിൽ മരണം… കവിത കൊലക്കേസിൽ പ്രതി റെജിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും
BREAKING NEWS
മരുന്ന് നിറച്ചുവച്ചത് ജ്യൂസ് കുപ്പിയിൽ!! പത്തും ആറും വയസുള്ള സഹോദരങ്ങൾ ജ്യൂസെന്നു കരുതി എടുത്തുകുടിച്ചത് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന്, രുചിവ്യത്യാസം തോന്നി തുപ്പിക്കളഞ്ഞെങ്കിലും കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളൽ, അപകടനില തരണംചെയ്തു