Kerala
12,306 articles
BREAKING NEWS
കൂട്ടുകാരന്റെ അമ്മയുടെ പരിചരണത്തിനെത്തിയ യുവാവ് മദ്യ ലഹരിയിൽ നിലത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ കടന്നുപിടിച്ചു, യുവതി അലറിവിളിച്ചതോടെ രക്ഷപ്പെടാനായി ശ്രമം!! യുവതിക്ക് പരാതിയില്ലാത്തതിനാൽ വിട്ടയച്ച് പോലീസ്, സംഭവം കോട്ടയം മെഡിക്കൽ കോളേജിൽ
BREAKING NEWS
‘സന്തോഷത്തിന്റെ ഈണം… ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’… വീഡിയോ പങ്കുവച്ച് റെയിൽവേ!! എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം
BREAKING NEWS
രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി
BREAKING NEWS
‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ഗോപി
BREAKING NEWS
പതിനായിരം കോടി തരാന്‍ റെയില്‍വേ തയ്യാറാണ്, വേണ്ടത് ഭൂമി മാത്രം, കോയമ്പത്തൂർ വരേയുള്ള മെട്രോ വരണം, റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി