Kerala

12,302 articles

BREAKING NEWS
കൊച്ചി ന​ഗരത്തിലെ 40 വർഷം പഴക്കമുള്ള കുടിവെള്ള സംഭരണിയുടെ പാളി തകർന്നു, അപകട സമയത്ത് സംഭരണിയിൽ 1.15 കോടി ലീറ്റർ വെള്ളം!! വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വെള്ളപ്പാച്ചിലിൽ വാഹനങ്ങൾക്ക് കേടുപാട്, സംഭവം പുലർച്ചെ മൂന്നുമണിയോടെ, ജലവിതരണം മുടങ്ങും
10 Nov 2025 1 min read
BREAKING NEWS
അരിയിൽ ഷുക്കൂർ വധക്കേസ് 15-ാം പ്രതി ഷിജിൻ മോഹൻ ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറി, ഷുക്കൂറിനെ കൊലപ്പെടുത്തിയത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷം
10 Nov 2025 1 min read
BREAKING NEWS
ദേശീയ പരിപാടിയിൽ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്, കുട്ടികൾ ആലപിച്ചത് മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികൾ, റെയിൽവേ വീണ്ടും വീഡിയോയിട്ടത് വിദ്യാർഥികൾക്ക് വിഷമമായെന്നു പറഞ്ഞതിനാൽ!! വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകർക്കുന്ന നടപടി, ബാലാവകാശകമ്മീഷൻ കേസെടുക്കണം- സ്കൂൾ പ്രിൻസിപ്പൽ
09 Nov 2025 1 min read
BREAKING NEWS
ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസിക്കാറുണ്ട്, മകൾ അവസാനമായി വിളിച്ചത് ഫീസടയ്ക്കാൻ 31,000 രൂപയ്ക്കായി, അത് അയച്ചുകൊടുത്തു, പിന്നെയറിയുന്നത് മരിച്ചുവെന്ന്!! ബിബിഎ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത- പിതാവ്
09 Nov 2025 1 min read
BREAKING NEWS
കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!!  സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ
09 Nov 2025 1 min read
1 2 … 1,493 1,494 1,495 1,496 1,497 … 2,460 2,461