Kerala
12,301 articles
BREAKING NEWS
കേരളം ഇനി തെരഞ്ഞെടുപ്പ് പോരിലേക്ക്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ഒന്നാം ഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം ഡിസംബർ 11ന്, വോട്ടെണ്ണൽ 13ന്!! വോട്ടടുപ്പ് നടക്കുക മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക്… ജാതി മതത്തിൻറെ പേരിൽ വോട്ട് ചോദിക്കരുത്, ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുത്…
BREAKING NEWS
ഗംഭീരം!! അനന്തപുരിയിലെ ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്നെ കിട്ടി… ‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി- മണക്കാട് സുരേഷ്, ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആർ ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങൾ പ്രവർത്തിക്കാൻ പോകുന്നത് ?- പരിഹസിച്ച് സന്ദീപ് വാര്യർ
BREAKING NEWS
ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്നു, പിന്നാലെ വാഹനമോഷണക്കേസിൽ അറസ്റ്റിൽ!! പോലീസ് പിടിലായയുടൻ നെഞ്ചുവേദന… തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാക്കിയ പ്രതി ജനൽവഴി ചാടിപ്പോയി
BREAKING NEWS
എന്‍എസ്എസ് നേതൃത്വം പ്രവർത്തിക്കുന്നത് വ്യക്തികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച്, സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, സുകുമാരന്‍ നായര്‍ക്കെതിരെ കൂട്ടം ചേര്‍ന്ന് നായര്‍ ഐക്യവേദി
BREAKING NEWS
കൊച്ചി നഗരത്തിലെ 40 വർഷം പഴക്കമുള്ള കുടിവെള്ള സംഭരണിയുടെ പാളി തകർന്നു, അപകട സമയത്ത് സംഭരണിയിൽ 1.15 കോടി ലീറ്റർ വെള്ളം!! വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വെള്ളപ്പാച്ചിലിൽ വാഹനങ്ങൾക്ക് കേടുപാട്, സംഭവം പുലർച്ചെ മൂന്നുമണിയോടെ, ജലവിതരണം മുടങ്ങും