Kerala
12,286 articles
BREAKING NEWS
ദുരന്തം ഉണ്ടാകാൻ അവസരമൊരുക്കരുത്, ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതല്ലേ? ഇങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യം? തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലോ? ശബരിമലയിൽ നിയന്ത്രണങ്ങൾ പാളി- ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
BREAKING NEWS
റസീന ഇനി വീടുകളിലെത്തുക എന്യൂമറേഷൻ ഫോമുകളുമായല്ല, മറിച്ച് വോട്ട് തേടി… തൃക്കാക്കര നഗരസഭയിൽ ബിഎൽഒ കോൺഗ്രസ് സ്ഥാനാർഥി
BREAKING NEWS
സ്കൂൾ ബസിൽ നിന്നിറങ്ങി ക്ലാസിലേക്കു നടക്കുന്നതിനിടെ മറ്റൊരു സ്കൂൾ ബസിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം, ബസ് കുഞ്ഞിന്റെ ശരീരത്തിൽകൂടി കയറിയിറങ്ങി, കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരുക്ക്, അപകടം സ്കൂൾ മുറ്റത്ത്
BREAKING NEWS
ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധി ചമഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചു, വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് കബളിപ്പിച്ചു, രണ്ടുമാസത്തിനിടെ യുവാവില്‍ നിന്ന് തട്ടിയത് 16.6 ലക്ഷം, 33കാരി പൊലീസ് പിടിയില്‍
BREAKING NEWS
രാവും പകലും ജോലി, കടുത്ത മാനസിക സമ്മര്‍ദം, പക്ഷാഘാതം ബാധിച്ച് ബിഎല്‍ഒ കുഴഞ്ഞുവീണു, അബോധാവസ്ഥയിലും ഡ്യൂട്ടിയെക്കുറിച്ച് സംസാരം, പരാതിയുമായി ബന്ധുക്കള്‍