Kerala
12,239 articles
BREAKING NEWS
രാവിലത്തെ പരീക്ഷയെഴുതാൻ കുട്ടിയെത്തിയത് 11 മണിക്ക്, വൈകിയിട്ടും പരീക്ഷയ്ക്കിരുത്തിയെന്ന് അധ്യാപകർ!! ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞെത്തിയ ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ, സംഭവം അമ്മ സഹോദരിയെ കൂട്ടാൻ സ്കൂളിൽ പോയ നേരത്ത്
BREAKING NEWS
സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു, മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല- കെസി രാജഗോപാലൻ, മലർന്നു കിടന്നു തുപ്പരുത്- പരിഹസിച്ച് മുൻ ജില്ലാ കമ്മിറ്റി അംഗം
BREAKING NEWS
ആദ്യം മുട്ടയിൽ കൂടോത്രം, പിന്നാലെ ഊമക്കത്ത്, ഏറ്റവും ഒടുവിൽ വധഭീഷണി!! ‘എല്ലാം വിട്ട് ഞങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കും’… കോൺഗ്രസ് അനുഭാവിയെ എതിർ പാർട്ടിയിൽ പാർട്ടിയിൽ ചേർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അജ്ഞാതൻ, പോലീസിൽ പരാതി
BREAKING NEWS
ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്, പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, അതിൽ എന്താണ് തെറ്റ്? എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്- മന്ത്രി സജി ചെറിയാൻ
BREAKING NEWS
തോറ്റ സ്ഥാനാർഥിയുടെ വീടിനുമുന്നിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിൽ സംഘർഷം, സിപിഎം നേതാവിന്റെ തല അടിച്ചുപൊട്ടിച്ചു, ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ, മുഖത്ത് 9 തുന്നിക്കെട്ട്, ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്