Kerala
11,841 articles
BREAKING NEWS
സ്വകാര്യ ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ, പിന്നാലെ യുവതിക്ക് ജീവൻ നഷ്ടമായി- ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ!! ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായതായി അധികൃതർ
BREAKING NEWS
‘ആരും തരില്ല; ആകെ പ്രതീക്ഷയുണ്ടായിരുന്ന ഹിമാചലും കൈയ്യൊഴിഞ്ഞു’; കേരളത്തിന് തിരിച്ചടി, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല
BREAKING NEWS
പുഴയിൽ ഇറങ്ങരുതെന്ന വനപാലകരുടെ മുന്നറിയിപ്പ് നൽകിയിപ്പ് അവഗണിച്ചു, ആനയെ കാണാൻ ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിച്ചു, വിരൽ അറ്റുപോയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
BREAKING NEWS
അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ 52കാരി മരിച്ചു; മണ്ണാർക്കാട് നിന്ന് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു; മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഭവാനിപ്പുഴയിൽ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം
BREAKING NEWS
പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ ലൈംഗികാതിക്രമം, 56കാരന് മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴയും