Kerala
12,117 articles
BREAKING NEWS
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ
BREAKING NEWS
‘ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടത്; അവരുടെ പങ്ക് മറയ്ക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തു’-തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
BREAKING NEWS
ദാ വീണ്ടും; വലിയങ്ങാടിയിൽ ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണു; ആർക്കും പരിക്കില്ല
BREAKING NEWS
മലമ്പുഴയിൽ സുരേഷിന് ചാൻസില്ല? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ഗുണം’- മണ്ഡല അവലോകന യോഗം
BREAKING NEWS
എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും അസാധാരണ മുറിവുകള്‍, 21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്