Kerala
12,342 articles
BREAKING NEWS
പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ?? ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയുമെങ്കിൽ പിണറായി രാജിവെക്കണം, ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം, ഇവർ രണ്ടല്ല ഒന്നാണ്, സിപിഐഎം പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് മാറി- ഷോണ്‍ ജോര്‍ജ്
BREAKING NEWS
പാർട്ടിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണന് ലഭിക്കാത്ത പരിഗണന എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നു?? കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ളത്, നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് പിണറായിക്ക് വേണ്ടി വി ഡി കേരള ഹൈക്കോടതിയിൽ ഹാജരാകുന്ന മട്ടാണ്- ബി ബി ഗോപകുമാർ
BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
BREAKING NEWS
വീഡിയോയാണോ എടുക്കുന്നേ? പോലീസിനോട് യുവതി… കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ… ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ