Kerala
12,060 articles
BREAKING NEWS
ചെങ്ങന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പ് പോലും കടക്കാത്ത എംവി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് സജി ചെറിയാനുമായുള്ള ഡീൽ? കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?
BREAKING NEWS
കെ സുധാകരൻ സ്വതന്ത്രനായി കളത്തിലിറങ്ങും? ഇന്ന് ഉച്ചയോടെ അറിയാം; കണ്ണും നട്ട് രാഷ്ട്രീയ കേരളം;
BREAKING NEWS
“ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്!! ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്”….വിമതനെ പിൻതുണച്ച് ജയിക്കാവുന്ന സാഹചര്യം ഇല്ലാതാക്കരുത്- അമർഷം വ്യക്തമാക്കി യൂത്ത് കോൺഗ്രസ്,...
BREAKING NEWS
ഹൈക്കമാൻഡ് തീരുമാനം അരക്കെട്ടിട്ട് ഉറപ്പിച്ചു… സുധാകരനും അടൂർ പ്രകാശും മത്സരിക്കണ്ട!! കണ്ണൂരിൽ ടി.ഒ മോഹനൻ, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ? സുധാകരന്റെ തീരുമാനം ഇന്നറിയാം, സ്വതന്ത്രനാകുമോ? രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10ന്?
BREAKING NEWS
കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്‌ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു