Kerala
12,058 articles
BREAKING NEWS
തനിക്ക് മുന്നേ ഉണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. പാര്‍ട്ടിക്കകത്ത് എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യം, തന്നെ പലരും അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്- കോണ്‍ഗ്രസിനെതിരെ ആര്‍ ചന്ദ്രശേഖര്‍
BREAKING NEWS
മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും സീനിയർ വിദ്യാർഥികൾക്ക് പിടിച്ചില്ല!! ഒമ്പതാംക്ലാസ് വിദ്യാർഥികൾ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാംകാസുകാരനെ സ്കൂളിനു പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദിച്ചു, സ്കൂൾ ബസിൽ കയറാൻ പോലും അനുവദിച്ചില്ല, കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ,
BREAKING NEWS
തല നന്നായതോടെ വാലുകളും നന്നായി!! ‘പാർട്ടി വാക്ക് തന്നതാണ് സിറ്റിങ് എംഎൽഎമാർ മത്സരിക്കുമെന്ന്… നിരാശയും വേദനയുമുണ്ട്, പക്ഷെ പ്രതിഷേധമില്ല, പാർട്ടിയോട് എന്നും കൂറുള്ളവനാണ്… നാമനിർദേശപത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണ്, സഹപ്രവർത്തകരോട് ആലോചിച്ച് അടുത്ത കാര്യങ്ങൾ തീരുമാനിക്കും’- എൽദോസ് കുന്...
BREAKING NEWS
ഗുരുവിനും ശിഷ്യനും സീറ്റില്ല!! സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെ പരിഗണിച്ചില്ല, കണ്ണൂരിൽ ടി.ഒ. മോഹനൻ… എൽദോസും അടൂരും ഔട്ട്, കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ… കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്
BREAKING NEWS
സ്ഥാനാർഥിയാകാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു!! വേണമെങ്കിൽ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം, പക്ഷെ, അതുനടന്നില്ല, ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്… വിഷമവും സങ്കടവും ഉണ്ട്… വീണാ നായർ