India
5,789 articles
BREAKING NEWS
‘പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു’- മോദി!! ഇന്ത്യ- യുഎസ് മഞ്ഞുരുകുന്നുവോ?
BREAKING NEWS
എച്ച്ഐവി ബാധിതരായ ട്രാൻസ്ജെൻഡേഴ്സിനെ മനപ്പൂർവം കശ്മീർ തടവുകാർക്കൊപ്പം പാർപ്പിച്ചു, ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണത്തിൽ ജമ്മു കശ്മീർ എംപിക്ക് പരുക്ക്
BREAKING NEWS
‘സോറി’യോ സായിപ്പൻമാർ ആ വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതി!! മോദിക്ക് ട്രംപിനെ കാണണ്ട, യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല, പകരം ഒരു ‘മന്ത്രി’, തീരുമാനം തീരുവ വിഷയത്തിൽ ഇന്ത്യ- യുഎസ് ബന്ധം വഷളായ സാഹചര്യത്തിൽ
BREAKING NEWS
‘മുംബൈയെ തകർക്കാൻ 34 ചാവേറുകൾ നഗരത്തിൽ, 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ട്, സ്ഫോടനത്തിന് 400 കിലോ ആർഡിഎക്സും എത്തിച്ചിണ്ട്’, സുഹൃത്തിനെ കുടുക്കാൻ ജ്യോതിഷി കൊടുത്ത പണിയിൽ നട്ടംതിരിഞ്ഞത് പോലീസ്, ഒരാൾ അറസ്റ്റിൽ
BREAKING NEWS
റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയവയ്ക്ക് വില കുറയും ; ചരക്ക് സേവന നികുതിയില്‍ പരിഷ്‌കരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ; ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് മോദി