India
5,789 articles
BREAKING NEWS
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ നിഗൂഢതയേറുന്നു, മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്ന് റിപ്പോർട്ട്, അപകടസമയം ഒപ്പമുണ്ടായത് സംഗീതജ്ഞന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
BREAKING NEWS
വിജയദശമി ഘോഷയാത്രയിൽ രാവണനായി ഉമർ ഖാലിദും ഷർജീൽ ഇമാമും, ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ കൂട്ടത്തല്ല്, വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും രാഷ്ട്രീയത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് ഐസ
BREAKING NEWS
തെറ്റായ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വരും!! 1965ൽ ഇന്ത്യൻ സൈന്യം ലഹോർവരെ എത്തിയത് ഓർമയില്ലേ? ‘സർ ക്രീക്കിലൂടെ കറാച്ചിയിലേക്ക് വഴിയുണ്ട്, ഓർക്കുക- പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
BREAKING NEWS
രണ്ട് കുട്ടികളുള്ളവർക്ക് സർക്കാർ ജോലിയിൽ വിലക്ക്!! മൂന്ന് കുട്ടികളുള്ള ദമ്പതികൾ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ചു, കുഞ്ഞിനെ കണ്ടെത്തിയത് കൊടിയ തണുപ്പിൽ ശരീരമാസകലം ഉറുമ്പ് കടിച്ച നിലയിൽ
BREAKING NEWS
മോഷണമെന്ന രീതിയിൽ ഝാർഖണ്ഡിൽ വൈദികർക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം, അക്രമി സംഘമെത്തിയത് വടിവാളുകളുമായി, വൈദികരെ കെട്ടിയിട്ട് 3 ലക്ഷത്തിലധികം രൂപ മോഷ്‌ടിച്ചു, ഗുരുതര പരുക്ക്