India
5,789 articles
BREAKING NEWS
‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
BREAKING NEWS
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഏഴുവയസുകാരിയെ പീഡിപ്പിച്ചു, പിന്നാലെ പെൺകുട്ടിയുടെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പ്രതിയെ വെടിവച്ച് കൊന്ന് ഉത്തർപ്രദേശ് പൊലീസ്
BREAKING NEWS
നിഷ്പക്ഷമായ അന്വേഷണം ജനങ്ങളുടെ അവകാശം, കരൂർ ദുരന്തം സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി, വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കും
BREAKING NEWS
ഷോട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥലത്തെത്തിച്ചു, വസ്ത്രം മാറുന്നത് രഹസ്യമായി ഫോണിൽ പകർത്തി, പിന്നാലെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം, 15 കാരിയുടെ പരാതിയിൽ 48 കാരനായ യുട്യൂബറും മകനും അറസ്റ്റിൽ
BREAKING NEWS
ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്ന തരത്തിൽ എഐ ചിത്രം നിർമ്മിച്ചു, പിന്നാക്ക വിഭാഗക്കാരനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ചു