BREAKING NEWS ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം October 6, 2026
BREAKING NEWS പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബംഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടിത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം October 6, 2026
BREAKING NEWS കൺ മുന്നിൽ വച്ചു പാഞ്ഞെത്തിയ ട്രക്ക് ഭാര്യയുടെ ജീവനെടുത്തു, നാട്ടിലെത്തിക്കാൻ പലരുടേയും കാലുപിടിച്ചു, ഒടുവിൽ അപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ബൈക്കിന്റെ പിറകിൽ കെട്ടിവച്ച് യുവാവിന്റെ യാത്ര August 11, 2025
BREAKING NEWS പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാൻ തെരുവുനായകൾക്കു വേണ്ടി വാദിക്കുന്ന മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോ? നായകളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റിക്കോണം, പിന്നെ ഒരെണ്ണത്തെ പോലും തെരുവിൽ കാണരുത്!! സുപ്രിം കോടതി August 11, 2025
BREAKING NEWS ‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിൽ August 11, 2025
BREAKING NEWS രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ!! കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം, ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരം- രാഹുൽ ഗാന്ധി August 11, 2025