BREAKING NEWS ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം October 6, 2026
BREAKING NEWS പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബംഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടിത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം October 6, 2026
BREAKING NEWS ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം സെപ്റ്റംബർ വരെ മാറ്റിവയ്ക്കാം, പക്ഷെ നിയമവിരുദ്ധമെന്ന് തെളിയിക്കപ്പെടണം!! ആധാർ കാർഡ് പൗരത്വത്തിനുള്ള നിർണായക തെളിവായി കണക്കാക്കാനാവില്ല- സുപ്രിം കോടതി August 12, 2025
BREAKING NEWS ഇന്ത്യൻ നയ തന്ത്രജ്ഞർക്കുള്ള പണി ‘പാലും, വെള്ള’ത്തിൽ കൊടുത്ത് പാക്കിസ്ഥാൻ, പത്രവിതരണവും ഗ്യാസും നിർത്തലാക്കി!!, അവശ്യ സാധനങ്ങൾ കൊടുക്കരുതെന്ന് പ്രാദേശിക കച്ചവടക്കാർക്കു നിർദേശം, പാക് പീഡനം ആരംഭിച്ചത് ഓപ്പറേഷൻ സിന്ദൂറിനു ശേഷം, മറുപണി കൊടുത്ത് ഇന്ത്യയും August 12, 2025
BREAKING NEWS ലൈംഗികാതിക്രമത്തിന് പെൺകുട്ടികൾക്ക് മാത്രമേ ഇരയാകാൻ കഴിയൂവെന്നത് മിഥ്യാധാരണ, ഇരകൾക്ക് ലിംഗഭേദമില്ല!! ഡൽഹി കോടതി, ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരിൽ ഏകദേശം 54.68 ശതമാനം ആൺകുട്ടികൾ- കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം റിപ്പോർട്ട് August 12, 2025
BREAKING NEWS ട്രംപിന്റെ ചുങ്ക ഭീഷണി നേരിടാൻ ഇന്ത്യ പണി തുടങ്ങി; യുഎസ് ഇല്ലെങ്കിൽ പകരം ഈ 50 രാജ്യങ്ങൾ August 12, 2025
BREAKING NEWS നഗരങ്ങളിൽ തുടങ്ങി ബസ് സ്റ്റേഷനുനേരെവരേയും റഷ്യയുടെ ആക്രമണം നീളുന്നു!! റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തണം- ഇന്ത്യയുടെ പിന്തുണ തേടി മോദിയെ വിളിച്ച് സെലെൻസ്കി August 12, 2025