India
5,792 articles
BREAKING NEWS
മുസ്ത ഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്, അദ്ദേഹം ആക്രമണങ്ങളെ അനുകൂലിച്ചിട്ടില്ല, രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുതെന്ന് ശശി തരൂര്‍
BREAKING NEWS
ന്യൂഇയറിൽ പാക്കിസ്ഥാന് ഇന്ത്യയുടെ വക ഷോക് ട്രീറ്റ്മെന്റ്!! ചെനാബ് നദിയിൽ പുതിയ ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര അനുമതി, പുതിയ പദ്ധതി പാക്കിസ്ഥാനുള്ള ഇടുട്ടടി, പുതിയ അണക്കെട്ട് നിർമിക്കില്ല, പകരം നിലവിലെ പ്ലാൻറിന് സമീപത്ത് നിന്ന് പ്രത്യേക ഭൂഗർഭ പൈപ്പുകളിലൂടെ ജലം കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിക്കും
BREAKING NEWS
ടെറസിൽ കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു, പിന്നാലെ ടെറസിൽ നിന്നു വലിച്ചെറിഞ്ഞ് കൊന്നു!! നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി പോലീസ്, പ്രതികൾ പോലീസിനു നേരെയും വെടിയുതിർത്തു, പിടിയിലായവർ ഒരേ കെട്ടിടത്തിലെ താമസക്കാർ
BREAKING NEWS
വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടി, 18 കാരിയെ കയറിപ്പിടിച്ചു, 50 കാരനെ അടിച്ചുകൊന്ന് പെണ്‍കുട്ടി, കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
BREAKING NEWS
വിവാഹനിശ്ചയം കഴിഞ്ഞു, വരച്ചുവച്ച കുട്ടി മീശയുമായി റൈഹാനും ബാല്യകാല സഖി അവീവ ബെയ്ഗും… ചിത്രങ്ങൾ പങ്കുവച്ച് റൈഹാൻ വാദ്ര