BREAKING NEWS ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video October 9, 2026
BREAKING NEWS ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി October 9, 2026
BREAKING NEWS അയ്യപ്പന്റെ സ്വർണം ബെള്ളാരിയിൽ!! പോറ്റി വിറ്റ സ്വർണം കണ്ടെത്തിയത് ഗോവർധന്റെ ജ്വല്ലറിയിൽ, പോറ്റിക്കെതിരെ ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും, ഗോവർധൻ സാക്ഷി? October 25, 2025
BREAKING NEWS അഞ്ചുമാസത്തിനിടെ എസ്ഐ എന്നെ നാലുതവണ ബലാത്സംഗം ചെയ്തു, മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി!! കൈപ്പത്തിയിൽ ആത്മഹത്യാ കുറിപ്പെഴുതിവച്ച് വനിതാ ഡോക്ടർ ജീവനൊടുക്കി, മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദം October 24, 2025
BREAKING NEWS കേരളത്തിന് അഭിനന്ദനങ്ങൾ, ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും- കേന്ദ്രം October 24, 2025
BREAKING NEWS പിഎം ശ്രീ ഒപ്പിടലിനു പിന്നിൽ വലിയ ഗൂഢാലോചന, വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു, കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ പോരാട്ടം ദുർബലപ്പെട്ടു!! ദേശീയ ജനറൽ സെക്രട്ടറിക്ക് കത്തയച്ച് ബിനോയ് വിശ്വം October 24, 2025
BREAKING NEWS അസുഖവിവരം മറച്ചുവച്ചു, വിവാഹമോചനം നേടിയാൽ കോടികളുടെ സ്വത്തുക്കൾ നഷ്ടമാകും!! കൂട്ടിയും കിഴിച്ചും നടത്തിയ മാസ്റ്റർ പ്ലാൻ… ഡോ.കൃത്രിക റെഡ്ഡിയുടെ ശരീരത്തിൽ കുത്തിവച്ചത് 15 എംഎൽ അനസ്തീസിയ മരുന്നുകൾ- ഡോ.മഹേന്ദ്ര റെഡ്ഡിയുടെ വെളിപ്പെടുത്തൽ October 24, 2025