India
5,796 articles
BREAKING NEWS
വാലന്റൈൻസ് ഡേ ഷോപ്പിങ്ങിനായി കാമുകിയുമൊത്ത് മാളിലെത്തി, പിന്തുടര്ന്നെത്തി ഭാര്യയും മകനും, പിന്നാലെ കൂട്ടത്തല്ല്, പരസ്പരം മുടി പിടിച്ച് വലിച്ച് യുവതികള്‍, അസഭ്യവര്ഷത്തിനിടെ സ്ഥലം വിട്ട് ഭര്‍ത്താവ്
BREAKING NEWS
ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാകും വിധമായിരിക്കുമെന്നും യുഎസ്
BREAKING NEWS
‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിനു മുകളിൽ റബ്ബർ പാളിയുണ്ട്; എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഇതറിയാം; ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് അവരുടെ കൈവശമുള്ളത്’ വിചിത്രവാദവുമായ് ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭാനുക രാജപക്സ
BREAKING NEWS
‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’- കത്തിനില്‍ക്കുന്ന പുസ്തക വിവാദങ്ങൾക്കിടെ കരസേനാ മുൻ മേധാവി ജനറൽ എം.എം.നരവനെയുടെ ആദ്യ പ്രതികരണം
BREAKING NEWS
”മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്നേയുള്ളു, ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്, വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്- നരവനെ യുടെ പുസ്തകം തന്റെ കയ്യിലെത്തിയതിൽ വിശദീകരണം നൽകി രാഹുൽ ഗാന്ധി- video