India
5,773 articles
BREAKING NEWS
വാടക ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ വാക്കുതര്‍ക്കം, അഭിഭാഷകനെ വെടിവച്ച് കൊന്ന് ഡെലിവറി ജീവനക്കാര്‍
BREAKING NEWS
കൈയ്യീന്ന് പോയി, ആവേശക്കൂടുതലുകൊണ്ട് ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം; കെ.പി.സി.സി പെട്ടു! ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക
BREAKING NEWS
സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും കേസ് കോടതിയിൽ പരിഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റിന് നേരെ വധഭീഷണി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് !! നേതാക്കളുടെ മോചനം ഓരോരോ കാരണം ചൂണ്ടിക്കാട്ടി അധികൃതർ മനഃപൂർവം വൈകിപ്പിക്കുകയാണ്- സിജെപി
BREAKING NEWS
’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും
BREAKING NEWS
വിമാനത്തില്‍ “ബോംബുണ്ട്”, 12കാരിയുടെ തമാശ ഒടുവില്‍ കാര്യമായി, അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ സുരക്ഷാ പരിശോധന